നിര്യാതനായിമുഴപ്പിലങ്ങാട്: കെട്ടിനകം കുളം - ബീച്ച് റോഡിൽ ആയിഷാസിൽ  അബൂട്ടി (63)  നിര്യാതനായി. കർണാടകയിലേക്ക് പോകാൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. എടക്കാട്ടെ വലിയ വളപ്പിൽ കുടുംബാംഗമാണ്. ഭാര്യ: ലൈല, മക്കൾ: ജംഷീന, ജസ്മിന,ആയിഷ, സുമയ്യ, ആമിന. മരുമക്കൾ: ആസിഫ്, റിൻതാസ്, റിഷാദ്,തനീഷ്, സഹോദരങ്ങൾ: മുഹമ്മദ്, ഹംസ, ഫാത്തിമ, റംല,പരേതനായ ആസാദ്. ഖബറടക്കം ശനി രാവിലെ 11 മണിക്ക് എടക്കാട് മണപുറം ജുമാമസ്ജിദിൽ
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.