മുസ്ലീം ലീഗ് നേതാവ് കെ വി മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ മരണത്തിൽ അനുശോചിച്ചു നാളെ തളിപ്പറമ്പ മുനിസിപ്പാലിറ്റി പരിധിയിൽ ഹർത്താൽമുസ്ലിംലീഗ് നേതാവും സംസ്ഥാന മുസ്ലിംലീഗ്  സെക്രട്ടിയേറ്റ് മെമ്പറുമായ കെ.വി.മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോച്ച് നാളെ (21.12.2017 ) തളിപ്പറമ്പ മുനിസിപ്പാലിറ്റിയില്‍ വൈകുന്നേരം 6 മണിവരെ ഹര്‍ത്താൽ ആചരില്‍ക്കാൻ  മുസ്ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി ആഹ്വാനം ചെയ്തു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.