പയ്യന്നുർ മമ്പലം സുരഭി നഗറിലെ പടിഞ്ഞാറെ വീട്ടിൽ ഗോവിന്ദൻ (73) അന്തരിച്ചു


പയ്യന്നുർ  മമ്പലം സുരഭി നഗറിലെ  പടിഞ്ഞാറെ വീട്ടിൽ ഗോവിന്ദൻ (73) അന്തരിച്ചു. ഭാര്യ: സതി  മക്കൾ: സന്തോഷ് (ഗൾഫ്), സജിത (PES സ്കൂൾ പയ്യന്നൂർ, നിഷ ( ചിറക്കൽ) മരുമക്കൾ: അനീഷ, രാധാകൃഷ്ണൻ (ചിറക്കൽ), പരേതനായ മുരളി. സഹോദരങ്ങൾ: കല്ല്യാണി, നാരായണൻ, രാമൻ, ബാലൻ, സറള, കനക , കാർത്ത്യായണി, പരേതരായ പാർവ്വതി, കൃഷ്ണൻ, വിനോദ് .
സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് സമുദായ ശ്മശാനത്തിൽ

No comments

Powered by Blogger.