നിര്യാതനായിഅഴീക്കോട്: അരയാക്കണ്ടിപ്പാറയിലെ മടക്കര ഹൗസിൽ പോത്തോടി ബാലൻ (93) നിര്യാതനായി. ശവസംസ്കാരം നാളെ ( 19.12.17) രാവിലെ 10 മണിക്ക് തെക്കുഭാഗം സമുദായ ശ്മശാനത്തിൽ.

ഭാര്യ: മടക്കര വനജ
മക്കൾ: ശ്രീജ ,ശ്രീജിത്ത്, അജിത്ത് (ഗൾഫ്), ബാബു രാജൻ

മരുമക്കൾ: സുരേന്ദ്രൻ (കൊറ്റാളി), ഷൈജ, രേഷ്മ, രാധിക.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.