വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന പള്ളിക്കുന്ന് സ്വദേശിയായ റി​ട്ട. എ​ൻ​ജി​നി​യ​ർ മ​രി​ച്ചു

ക​ണ്ണൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കെ​എ​സ്ഇ​ബി റി​ട്ട. സി​വി​ൽ എ​ൻ​ജി​നി​യ​ർ മ​രി​ച്ചു. പ​ള്ളി​ക്കു​ന്ന് അ​ക്ക​ര​മ്മ​ൽ വി​ല്ല​യി​ലെ എ. ​പ്ര​ഭാ​ക​ര​ൻ(71) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​യ്യാ​ന്പ​ല​ത്ത്. ന​വം​ബ​ർ 17ന് ​സെ​ൻ​ട്ര​ൽ ജ​യി​ലി​നു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് പ്ര​ഭാ​ക​ര​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന പ്ര​ഭാ​ക​ര​നെ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം.

ഭാ​ര്യ: സ​രോ​ജി​നി. മ​ക്ക​ൾ: ഷൈ​ന(​സ​ഹ​ക​ര​ണ ഇ​ൻ​സ്പെ​ക്ട​ർ), ഷ​ജി​ൻ(​വി​പ്രോ, മും​ബൈ), അ​നു​പ​മ(​സൗ​ദി). മ​രു​മ​ക്ക​ൾ: ദി​നേ​ശ് ബാ​ബു(​അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ർ (പ്ലാ​നിം​ഗ്), സ​ഹ​ക​ര​ണ വ​കു​പ്പ്), ഗി​രീ​ഷ്(​സൗ​ദി), സി​താ​ര(​മും​ബൈ). സ​ഹോ​ദ​രി​മാ​ർ: ശാ​ര​ദ, പ​ത്മി​നി, സ​രോ​ജി​നി, ച​ന്ദ്ര​മ​തി, ശ്രീ​ല​ത, രാ​ജ​ല​ക്ഷ്മി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.