ഹാർബറിൽ ഹൈമാസ് ലൈറ്റ് തകർന്നു തലയിൽ വീണു മത്സ്യത്തൊഴിലാളി മരിച്ചു...കണ്ണൂർ : ഹാർബറിൽ ഹൈമാസ് ലൈറ്റ് തകർന്നു തലയിൽ വീണു ഒരാൾ മരണപെട്ടു. തയ്യിൽ സ്വദേശി പവിത്രൻ ആണ് മരണപ്പെട്ടത്. സ്ഥലത്തു നേരിയ സംഘർഷാവസ്ഥ

No comments

Powered by Blogger.