ജനമൈത്രി പോലീസ് എടക്കാടിന്റെയും കടലോര ജാഗ്രതാ സമിതിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും കോസ്റ്റൽ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ്സും


മുഴപ്പിലങ്ങാട്: ജനമൈത്രി പോലീസ് എടക്കാടിന്റെയും കടലോര ജാഗ്രതാ സമിതിയുടെയും ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും കോസ്റ്റൽ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിക്കുന്നു.  2017 ഡിസംബർ 27 ന് മുഴപ്പിലങ്ങാട് കൂടക്കടവ് ബീച്ച് റോഡ് വി.പി.ആർ.ക്ലബ്ബ് ഓഡിറ്റോറിയത്തിൽ .സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പിന് രജിസ്റ്റർ ചെയ്യേണ്ട സ്ഥലം:1. മുഴപ്പിലങ്ങാട് ബാബു പീടിക്ക.കൂടക്കടവ്, 2. കെ.സി.മെഡിക്കൽസ്, കുളം ബസാർ, 3. പാർത്ഥൻ പീടിക്ക, കൂടക്കടവ് ബീച്ച്.ഓഖി ചുഴലിക്കാറ്റും കോസ്റ്റൽ സെക്യൂരിറ്റിയും എന്ന വിഷയത്തിന് ക്ലാസ് എടുക്കുന്നത് ടി.വി അശോകൻ(എസ്.ഐ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ,തലശ്ശേരി)


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.