കണ്ണൂർ:പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്തുവെച്ച് ശ്യാമള (60)യെ കാണാതായതായി മകൻ മഹേഷ് പോലീസിൽ പരാതി നല്‍കി.

കണ്ണൂർ:പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്തുവെച്ച് ശ്യാമള (60)യെ കാണാതായതായി മകൻ മഹേഷ് പോലീസിൽ പരാതി നല്‍കി. പച്ച ഓഫ്‌ലൈറ്റ് സാരിയും പച്ച നിറത്തിലുള്ള ബ്‌ളൗസുമാണ് വേഷം. കൈയിൽ ഷാജ് സ്‌കാനിംഗ് സെന്ററിന്റെ ഒരു കവറുമുണ്ട്. കണ്ടുകിട്ടുന്നവർ അടുത്ത പോലീസ്  സ്‌റ്റേഷനിലോ 9072144373 എന്ന നമ്പറിലോ ബന്ധപ്പെടുക

No comments

Powered by Blogger.