ചക്കരക്കൽ മഴവിൽ സംഘം മഴവിൽ കയറ്റ സംഘടിപ്പിച്ചു

ചക്കരക്കൽ:  അൽ മദീന മദ്രസ്സ, പാനേരിച്ചാൽ  ചാപ്പ, എന്നിടങ്ങളിൽ  മഴവിൽ  സംഘം  മഴവിൽ  കയറ്റ  സംഘടിപ്പിച്ചു. പട്ടം പറത്തിയും, പാട്ട്  പാടിയും, കഥ  പറഞ്ഞും ആഘോഷം  നടത്തി.  ചക്കരക്കൽ  അബ്ദുൾ  റസാഖ്  സയിനി, പാനേരിച്ചാൽ  കബീർ  അമീർ  എന്നിവർ  നേതൃത്വം  നൽകി.  കുട്ടികളുടെ  വാസനകളെ  തൊട്ടുണർത്താൻ  ഇങ്ങനെ  ഉള്ള  പ്രവർത്തനങ്ങൾക്ക്  സാധിക്കും  എന്ന്  കബീർ  പറഞ്ഞു.  ശരീഫ്  മൗലവി  പ്രവർത്തനങ്ങൾ  വീക്ഷിച്ചു.  അർഷാദ്  ചെമ്പിലോട്  റഹീം  എന്നിവർ  ക്ലാസുകൾ  നൽകി,

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.