മംഗലാപുരത്ത് നിന്നും എറണാകുളത്തേക്ക് അടിയന്തിരമായി ഒരു രോഗിയെയും കൊണ്ട് ആംബുലൻസ് വരുന്നുണ്ട്. Mission Completed. TIME: 3:32am THANK YOU ALL

മംഗലാപുരം യൂണിറ്റി ആശുപത്രിയിൽ നിന്നും എറണകുളം ലേക്ക് ഷോർ ആശുപത്രിയിലേക്ക് കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായ് നമ്മുടെ ഒരു പ്രിയ സഹോദരിയെ എഴുമണിക്കൂർ സമയം കൊണ് എത്തിക്കാനുള്ള ഡോകടർമാരുടെ നിർദ്ദേശമുള്ളതിനാൽ ഒരു ആംബുലൻസ് ഇന്ന്    (15/12/17) രാത്രി 9 മണിക്ക് പുറപ്പെടുന്നു എത്രയും വേഗം എറണാകുളത്ത് എത്തിക്കുന്നതിന് പോലിസ് ,മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, ചൈൽഡ് പ്രൊട്ടക്ട് ടീം നല്ലവരായ എല്ലാ മനുഷ്യ സ്നേഹികളുടേയും സഹായം അഭ്യർത്ഥിക്കുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.