മലപ്പുറത്ത് തോണി മറിഞ്ഞ് അഞ്ച് മരണം

മലപ്പുറം: ചങ്ങരംകുളത്തിനടുത്ത് ഞരണി പുഴയില്‍ തോണി മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. മൂന്ന് വിദ്യാര്‍ത്ഥികളും രണ്ട് മുതിര്‍ന്നവരുമാണ് മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി. കാണാതായ മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
Photo: Manorama News

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.