യാത്രക്കാരന് ട്രാക്കിലൂടെ നടന്നു , കൊച്ചി മെട്രോ സ്തംഭിച്ചു
യാത്രക്കാരന് ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വ്വീസ് നിര്‍ത്തിവച്ചു. അരമണിക്കൂറോളം സര്‍വ്വീസ് നിര്‍ത്തിവച്ചതിന് ശേഷം പുനസ്ഥാപിച്ചു. പാലാരിവട്ടം സ്റ്റേഷനില്‍വെച്ചാണ് യാത്രക്കാരന് സ്റ്റേഷനിലേക്ക് ചാടിയതെന്ന് കെ.എം.ആർ.എൽ അറിയിച്ചു. ട്രാക്കിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാൽ അപകടം ഒഴിവായി. ഇയാളെ ട്രാക്കില്‍ നിന്ന് മാറ്റിയ ശേഷം ആലുവ ചങ്ങമ്പുഴ പാർക്ക് റൂട്ടിൽ ഗതാഗതം പുനസ്ഥാപിച്ചു.
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal
Post a Comment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കണ്ണൂര്‍ വാര്ത്തകളുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.