കക്കാട് നിന്നും പെരുമ്പാമ്പിനെ പിടികൂടി


കക്കാട്-പള്ളിപ്രം പ്രദേശത്ത് നിന്നും രാത്രി 10-45 നോട് കൂടിയാണ് നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടിയത്  പാമ്പിനെ ചക്കരക്കൽ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു

No comments

Powered by Blogger.