ജസ്​റ്റീസ്​ ഖാലിദ്​ സ്​മൃതി സംഗമം നാളെ

കണ്ണൂർ: ജസ്​​​റ്റീസ്​ വി.ഖാലിദ്​  ‘സ്​മൃതി സംഗമം’  നാളെ (ഞായർ) കണ്ണൂർ യൂനിറ്റി സെൻററിൽ നടക്കുമെന്ന്​ സംഘാടകർ അറിയിച്ചു.ഞായറാഴ്​ച​ വൈകീട്ട്​ നാല്​ മണിക്ക്​  നടക്കുന്ന
‘സ്​മൃതിസംഗമ’ത്തിൽ തുറമുഖവകുപ്പ്​ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജസ്​​റ്റീസ്​​ എ.കെ.ബഷീർ (കോർട്ട്​ ഒാഫ്​ കേരള ഉപലോകായുക്​ത) വാണിദാസ്​ എളയാവൂർ, ​ അഡ്വ.ടി.ആസഫലി,  (മുൻ ഡയരക്​ടർ ജനറൽ ഒാഫ്​ പ്രൊസിക്യൂഷൻസ്​) അലിമണിക്​ഫാൻ, അഡ്വ.പി.വി.സൈനുദ്ദീൻ (കേരള വഖഫ്​ബോർഡ് മെമ്പർ) തുടങ്ങിയവരും വിവിധ രാഷ്ട്രീയ, മത സാംസ്​കാരിക, നേതാക്കളും, അഭിഭാഷകരും പ​​െങ്കടുക്കും. ജസ്റ്റീസ് ഖാലിദ് അനുസ്മരണ സമിതിയാണ് സംഗമം സംഘടിപ്പിക്കുന്നത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.