നാളെ മട്ടന്നൂർ, ഇരിട്ടി നഗരസഭയിലും തില്ലങ്കേരി, മാലൂർ, കൂടാളി, കീഴല്ലൂർ, പഞ്ചായത്തുകളിലും സിപിഎം ഹർത്താൽ

സി പി എം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചു നാളെ മട്ടന്നൂർ, ഇരിട്ടി നഗരസഭയിലും തില്ലങ്കേരി, മാലൂർ, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകളിലും സിപിഎം ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.