അഴീക്കോട് നോർത്ത് വില്ലേജിൽ നാളെ ഹർത്താൽ

രണ്ട്‌ CPIM പ്രവർത്തകർക്ക്‌ വെട്ടേറ്റതിൽ പ്രതിഷേധിച്ച് നാളെ അഴീക്കോട് നോർത്തിൽ CPl M ഹർത്താലിന് ആഹ്വാനം ചെയ്തു. ഓലാടത്താഴെ മുതൽ അഴീക്കൽ വരെ അഴീക്കോട് നോർത്ത് ഭാഗത്ത് രാവിലെ 6 മണി മുതൽ വൈകിട്ട്‌ 6 വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.