പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്തുവെച്ച് കാണാതായ ശ്യാമളയെ കണ്ടെത്തി.

കണ്ണൂർ:പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്തുവെച്ച് ശ്യാമള (60)യെ കാണാതായതായി മകൻ മഹേഷ് പോലീസിൽ പരാതി നല്‍കിയിരുന്നു. പരിയാരം ആയുർവേദ കോളേജ് പരിസരത്ത് നിന്നും കണ്ടെത്തിയ ശ്യാമളയെ മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.
https://play.google.com/store/apps/details?id=com.kannur.varthakal

No comments:

Post a Comment

Advertisement

Powered by Blogger.