കണ്ണൂർ താണക്ക് സമീപം വൈദ്യുത കമ്പിയിൽ തട്ടി മരത്തിന് തീപിടിച്ചു.

കണ്ണൂർ താണക്ക് സമീപം വൈദ്യുത കമ്പിയിൽ തട്ടി മരത്തിന് തീപിടിച്ചു. ദേശീയ പാതയിലാണ് സംഭവം. ഫയർഫോഴ്സെത്തി തീ അണച്ചു. അൽപസമയം ദേശീയ പാതയിൽ ഗതാഗത തടസ്സമുണ്ടായി.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.