"എഴുത്തുപുര ചക്കരക്കൽ" കെ.വി ജിജിലിന്റെ ഒറ്റമൈന കവിതാ ചർച്ച സംഘടിപ്പിച്ചു.

"എഴുത്തുപുര ചക്കരക്കൽ" കെ.വി ജിജിലിന്റെ ഒറ്റമൈന കവിതാ ചർച്ച സംഘടിപ്പിച്ചു.
ശ്രീ: ജനീഷ് കെ.സി സ്വാഗതം പറഞ്ഞ പരിപാടിയിൽ കവി സതീശൻ മൊറായി അധ്യക്ഷത വഹിച്ചു.
എഴുത്ത് കാരൻ പ്രമോദ് വെള്ളച്ചാൽ ഒറ്റമൈനയെപ്പറ്റി സംസാരിച്ചു.
പ്രണയവും വിപ്ലവവും സമകാലികതയും ഒരു പോലെ നിറഞ്ഞ് നിൽക്കുന്ന എഴുത്തുകളാണ് ജിജിലlനേറെതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു...
കവികളായ പ്രസാദ് കൂടാളി രതീശൻ ചെക്കിക്കുളം എന്നിവർ സംസാരിച്ചു.
എഴുത്ത് പുര ചക്കരക്കല്ലിന്റെ ഉപഹാരം
ജിജിലിന് സമർപ്പിച്ചു.
അജേഷ് നല്ലാഞ്ചി ഉപസംഹരിച്ച് സംസാരിച്ചു...

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.