കണ്ണൂരിൽ രണ്ട് പ്രതികൾ ചാടിപ്പോയ സംഭവത്തിൽ പ്രതികളെ ഇനിയും കണ്ടെത്തിയില്ല.


ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും ചാ​ടി​പ്പോ​യ പ്ര​തി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന​യി​ല്ല. ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ​ക്കും കൈ​മാ​റി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ത​ട്ടി​പ്പു​കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ത​ല​ശേ​രി ചി​റ​ക്ക​ര​യി​ലെ എ.​പി.​സ​ഹീ​ർ (35) ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ട​ത്.
ഒ​രു കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഷാ​ഡോ ടീം ​ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് ടൗ​ൺ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച​ത്. സി​മ​ന്‍റ്, ക​ന്പി, ഹോ​ളോ​ബ്രി​ക്സ് എ​ന്നി​വ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​യാ​ളാ​യി​രു​ന്നു സ​ഹീ​ർ. എ​ന്നാ​ൽ, സാ​ധ​ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച​തി​ന്‍റെ തു​ക ന​ൽ​കാ​ത്ത​തി​നെത്തു​ട​ർ​ന്നാ​ണ് വ്യാ​പാ​രി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. നി​ര​വ​ധി വ്യാ​പാ​രി​ക​ളെ ഇ​ത്ത​ര​ത്തി​ൽ ഇ​യാ​ൾ വ​ഞ്ചി​ച്ച​താ​യാ​ണ് പ​രാ​തി.
ചൊ​വ്വാ​ഴ്ച രാ​വി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ റി​മാ​ൻ​ഡ് പ്ര​തി താ​മ​ര​ശേ​രി ആ​ല​ന്പാ​ടി ഷി​ഹാ​ബ് (22) ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ടോ​യ്‌​ല​റ്റി​ലെ വെ​ന്‍റി​ലേ​റ്റ​റി​ലെ ഗ്ലാ​സ് ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണു ര​ക്ഷ​പ്പെ​ട്ട​ത്. ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച​ശേ​ഷം നി​രീ​ക്ഷ​ണ മു​റി​യി​ൽ കി​ട​ത്തി​യ ഇ​യാ​ൾ ടോ​യ്‌​ല​റ്റി​ൽ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞി​ട്ടും ടോ​യ്‌​ല​റ്റി​ൽ​നി​ന്ന് തി​രി​ച്ചു​വ​രാ​തി​രു​ന്ന​തി​നെത്തു​ട​ർ​ന്ന് പോ​ലീ​സും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും വാ​തി​ൽ തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് പ്ര​തി ര​ക്ഷ​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. ക​വ​ർ​ച്ചാ​കേ​സി​ൽ പ്ര​തി​യാ​യി ജ​യി​ലി​ൽ ക​ഴി‍​യു​ക​യാ​യി​രു​ന്നു ഷി​ഹാ​ബ്. പ്ര​തി​ക്കു​വേ​ണ്ടി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. ഇ​തി​നി​ടെ പ്ര​തി​ക​ൾ ചാ​ടി​പ്പോ​യ സ​മ​യ​ത്ത് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യു​മു​ണ്ട്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.