എടക്കാട് സാഹിത്യവേദി പ്രതിമാസ സാഹിത്യസദസ്സ്

എടക്കാട്: 'എടക്കാട് സാഹിത്യവേദിയുടെ പ്രതിമാസ സാഹിത്യസദസ്സ് ഡിസംബർ 10ന് ഞായറാഴ്ച മൂന്ന് മണിക്ക് എടക്കാട് വ്യാപാര ഭവൻ ഹാളിൽ വെച്ച് നടത്തുന്നു.മുഖ്യാതിഥിയായ ഡോ:സോമൻ കടലൂർ "പുതൂകാലം പൂതകവിത" എന്ന വിഷയം അവതരിപ്പിക്കുന്നു.  സതീശൻ മോറായി, മനോജ് കാട്ടാമ്പള്ളി, ഹരീഷ് ഈയ്യോളികണ്ടി എന്നീ പ്രമുഖർ പങ്കെടുക്കുന്നു.

No comments

Powered by Blogger.