പയ്യന്നൂർ തായിനേരി മുച്ചിലോട്ട് ഭഗവതി പെരുങ്കളിയാട്ടം, ചിത്ര രചന മത്സരം 3ന്

പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി കണ്ണൂർ - കാസർഗോഡ് ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 3ന് രാവിലെ 10ന് പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിലാണ് മത്സരം. ഹൈസ്കൂൾ, യു പി ( ജലഛായം ) എൽ പി ( കളറിംഗ്) വിഭാഗങ്ങളിലാണ് മത്സരം. ഫോൺ: 9746703055, 9446540700

No comments

Powered by Blogger.