ഏച്ചൂർ കോട്ടത്തിനു സമീപമുള്ള വി.സി.സുരേന്ദ്രൻ നിര്യാതനായി


മുണ്ടേരി ഏച്ചൂർ കോട്ടത്തിനു സമീപം വാണിയൻ ചാലിൽ പരേതനായ അമ്പാടി ആചാരിയുടെ മകൻ വി.സി.സുരേന്ദ്രൻ (52) നിര്യാതനായി - ഭാര്യ സരോജ, മക്കൾ -ജിൻഷ ,വൈഷ്ണവ്, അമ്മ- ലീല സഹോദരങ്ങൾ - ബാബു, മധു സുജിത്ത്, ലത, ലീന, ലേഖ, ലിജിന മരുമകൻ ഷദീപ് സംസ്കാരം രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.