അന്നൂർ തായിനേരി ക്ഷേത്രത്തിലെ പൂരക്കളി കലാകാരൻ സുനിൽ കുമാർ അന്തരിച്ചു


അന്നൂർ തായിനേരി ക്ഷേത്രത്തിലെ പൂരക്കളി കലാകാരനും
     KPKA കരിവെള്ളൂർ മേഖലാ സെക്രട്ടറിയുമായ  അന്നൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ വാഴയിൽ സുനിൽ കുമാർ നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം  . കണ്ണൂർ യൂണിവേഴ്സിറ്റി ജീവനക്കാരനാണ്. മൃതദേഹം ഇപ്പോൾ പ്രിയദർശിനി ആശുപത്രിയിൽ. സംസ്കാരം നാളെ.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.