കണ്ണൂർ ഹാജീ റോഡിലെ ആദ്യകാല വ്യാപാരിയും കണ്ണൂർ ഫുഡ് ഗ്രൈൻ മർച്ചന്റസ് അസോസിയേഷൻ സ്ഥാപക നേതാവ് ഹാജി സി.പി.അബു അന്തരിച്ചു

കണ്ണൂർ ഹാജീ റോഡിലെ ആദ്യകാല വ്യാപാരിയും കണ്ണൂർ ഫുഡ് ഗ്രൈൻ മർച്ചന്റസ് അസോസിയേഷൻ സ്ഥാപക നേതാവും കരുത്തുറ്റ സംഘാടകനുമായ ഹാജി സി.പി.അബു അന്തരിച്ചു. സി പി അബൂക്കയുടെ നിര്യാണത്തിൽ അനുശോചിച്ചു ഇന്ന് ഉച്ചക്ക് ഒരുമണിക്ക് ശേഷം കണ്ണൂരിലെ വ്യാപാരികൾ കടകൾ അടക്കുന്നതാണ്.

ഭാര്യ: സുബൈദ. മക്കൾ: അൻവർ, ആഷിഖ്, സാഹിദ, സുനീല, റഷീദ, സാജിദ, റാഷിദ, ശബീന, റുഫീന.
സഹോദരങ്ങൾ: സി.പി സുബൈർ, സി.പി ഖദീജ, പരേതനായ സി.പി മഹ്മൂദ്.
മരുമക്കൾ: സാദിഖ് സി.എച്ച്, അഷ്റഫ് എൻ.പി, മുസ്തഫ, അബ്ദുൽ സലാം, ജുനൈദ്, റയീസ് അബ്ദുള്ള, ജാഫർ.

ഖബറടക്കം: വൈകുന്നേരം 5.00 മണി സിറ്റി ജുമാമസ്ജിദ്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.