നടുവിൽ വള്ളിയോട്ട് വീട്ടിൽ മാധവിയമ്മ (94) അന്തരിച്ചുവള്ളിയോട്ട് വീട്ടിൽ മാധവിയമ്മ (94) അന്തരിച്ചു.പരേതനായ തെങ്ങിൽ വീട്ടിൽ ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യയാണ്.
മക്കൾ: നാരായണൻ(റിട്ട. ആർമി), പദ്മാവതി( നടുവിൽ), ഗോവിന്ദൻ നമ്പ്യാർ(സെക്രട്ടറി, ഡെൽഹി മെട്രോ ), ദേവി(കൂവോട് ), പാർവതി( ചെറിയൂർ), ജനാർദനൻ(റിട്ട. പഞ്ചായത്ത് സെക്രട്ടറി, ആലക്കോട് ), പുഷ്പ വല്ലി(വടക്കാഞ്ചേരി) മരുമക്കൾ: നാരായണൻ നമ്പ്യാർ, പി.വി.നാരായണൻ നമ്പ്യാർ (കൂവോട്), കാർത്ത്യായനി(റിട്ട. അധ്യാപിക പുലിക്കുരുമ്പ സെന്റ് ജോസഫ്സ് ഹൈസ്കൂൾ), അനന്തൻ നമ്പ്യാർ, (ചെറിയൂർ), രമാനന്ദിനി(വെള്ളാവ്), കരുണാകരൻ(റിട്ട. കെ.എസ്.ആർ.ടി.സി)
സഹോദരങ്ങൾ: പാർവതിയമ്മ(കുപ്പം), നാരായണി അമ്മ(കൂവോട്)
സഞ്ചയനം: ശനിയാഴ്ച രാവിലെ 8 മണിക്ക്.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.