കണ്ണൂര്‍ പാനൂരില്‍ സി‌പി‌എം പ്രവര്‍ത്തകന് വെട്ടേറ്റു


പാനൂർ: പാനൂർ കൂറ്റേരി യിൽ വെച്ച് CPI(M) പ്രവർത്തകനും മൊകേരി ക്ഷീരോൽപാദക സഹകരണ സംഘം ജീവനക്കാരനുമായ കാട്ടീന്റെ വിടചന്ദ്രനെ (52) മാരകമായി വെട്ടിപരിക്കേല്പിച്ചു.
പാൽ വിതരണത്തിനിടെ കുറ്റേരി യിൽ വെച്ചാണ് വെട്ടി പരിക്കേല്പിച്ചത്.ഇരു കാലുകളും അറ്റുതൂങ്ങിയ നിലയിൽ പോലീസ് ആണ് തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചത്
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ.
https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.