ചക്കരക്കൽ ഉത്തര കേരള സോഫ്റ്റ്‌ ബോൾ ക്രിക്കറ്റ് ടൂർണ്ണമെന്റ് ഫെബ്രവരിയിൽ നടക്കും

ചക്കരക്കൽ: വർഷാ വർഷം ചക്കരക്കല്ലിൽ നടത്തിവരുന്ന സോഫ്റ്റ്‌  ബോൾ  ക്രിക്കറ്റ്  ടുർണ്ണമെൻറ് 2018 ഫെബ്രവരിയിൽ  നടക്കുമെന്ന്  ഭാരവാഹികൾ  അറിയിച്ചു.  ബാസിഗർ സ്പോർട്സ്  ക്ലബ്ബ്  ആണ്  ടൂർണമെന്റ് നടത്തുന്നത്.  കേരളത്തിലെ  പ്രശസ്ത  ടീമുകൾ  മാറ്റുരയ്ക്കുന്ന  ടൂർണമെന്റ്  പ്രതേകം  സജ്ജീകരിച്ച  ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടിൽ  വെച്ചാണ്‌   നടത്തുന്നത്.  വിജയികൾക്ക് 50,001,  റണ്ണർ  അപ്പിന്  25,001, ബെസ്റ്റ്  പ്ലെയർ  താരത്തിന്  5,000 എന്നിങ്ങനെ  പ്രൈസ്  മണിയും  ട്രോഫിയും  നല്കുമെന്ന്  ഭാരവാഹികൾ  ആയ  റോയ്സൽ , റിയാസ് കളത്തിൽ, മുജീബ്  റഹ്മാൻ  എന്നിവർ  അറിയിച്ചു.
ടീമുകൾ  ബന്ധപെടുക  9895238798

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.