സി.പി.ഐ.എം കണ്ണൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പയ്യാമ്പലം തീരത്ത് മണല്‍ശില്‍പങ്ങളൊരുങ്ങി

കണ്ണൂര്‍: സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പയ്യാമ്പലം തീരത്ത് പ്രവര്‍ത്തകര്‍ ലെനിന്റെയും കാറല്‍മാക്‌സിന്റെയും ശില്‍പങ്ങളൊരുക്കി.   നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പരിപാടിയില്‍ എട്ട് മണല്‍ ശില്‍പങ്ങളാണ് തീരത്ത് നിര്‍മ്മിച്ചത്. ചിത്രകാരൻമാരായ വര്‍ഗീസ് കളത്തില്‍, പ്രേം പി. ലക്ഷ്മണന്‍, ടിനു, രമേശ് കൊറ്റാളി, അനുരുദ്ധന്‍ എന്നിവര്‍ നേതൃത്വം നല്‍കി...

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.