മട്ടന്നൂരിൽ രണ്ട് സി.പി.ഐ.എം പ്രവർത്തകർക്ക് വെട്ടേറ്റു

മട്ടന്നൂർ അയ്യല്ലൂരിൽ രണ്ട് സി.പി.ഐ.എം പ്രവർത്തകർക്ക് വെട്ടേറ്റു.
മട്ടന്നൂർ മുൻ മുൻസിപ്പൽ ചെയർമാൻ ചന്ദ്രൻ മാസ്റ്ററുടെ മകൻ  കെ..ടി. സുധീർ കുമാർ, ശ്രീജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

1 comment:

  1. സമാധാനം നഷ്ടപ്പെടുത്തുന്ന രാഷ്ട്രീയ പാർട്ടികളെക്കൊണ്ട് തോറ്റു ...നാളെപലപല കാര്യങ്ങളും ചെയ്തു തീർക്കാനുണ്ടായിരുന്നു ...എല്ലാം വെള്ളത്തിലായല്ലോ ഈശ്വരാ ...ഈ നാട്ടിലെ ജനങ്ങൾ യെന്തര് ഇങ്ങിനെ ആയിപ്പോയത് ?മനോരോഗ തുല്യ മാനസികാവസ്ഥയിൽ ചോരക്കൊതി തീരാത്ത കക്ഷിരാഷ്ട്രീയം ...പഠിപ്പും പത്രാസുമൊക്കെ ഉണ്ടായിട്ടു എൻഡ് കാര്യം ?ഛെ കഷ്ടം നാം നാശത്തിലേക്കു തന്നെ ...ഏതുരാഷ്ട്രീയ പാർട്ടി ആയാലും ശരി ജനജീവിതം അലങ്കോലമാക്കുന്ന അക്രമവും കൊലകളും ഹർത്താലുകളും സാമാന്യ ജനത്തിന് വളരെ വലിയദുരിതമാണ് ഉണ്ടാക്കുന്നത് ...ജനാധിപത്യം മതിയാക്കണ്ട കാലം അടുക്കുന്നു ...പട്ടാളത്തിന്റെ ഉരുക്കുമുഷ്ടി .ഭരണമാണ് ഈ നാടിനു നല്ലത് ....ഒന്നുമില്ലെങ്കിൽ നാട്ടിൽ അച്ചടക്കമെങ്കിലും ഉണ്ടാകുമല്ലോ .

    ReplyDelete

Advertisement

Powered by Blogger.