കാട്ടാമ്പള്ളി പുതിയതെരു യാത്രക്കിടെ ഒരു പവന്റെ ബ്രേസ്ലറ്റ് നഷ്ടപ്പെട്ടു

ബ്രേസ്‌ലെറ്റ് നഷ്ടപ്പെട്ടു സ്റ്റെപ്പ് റോഡിൽനിന്നും പുതിയതെരു ഭാഗത്തേയ്ക്കുള്ള ബസ് യാത്രയ്ക്കിടെ ഒരു പവൻ ബ്രേസ് ലൈറ്റ് നഷ്ടപ്പെട്ടു ഇന്നലെ വൈകുന്നേരം കണ്ണൂർ ഭാഗത്തേക്ക് പോകുന്ന റുക്സാന ബസ്സിൽ യാത്ര ചെയ്യുകയും  പുതിയതെരു ഇറങ്ങിയപ്പോൾ ബ്രേസ്‌ലൈറ്റ് കാണാതാവുകയും ആയിരുന്നു. അഴീക്കോട് കപ്പക്കടവ് സ്വദേശിയുടേതാണ് കണ്ടുകിട്ടുന്നവർ ദയവു ചെയ്തു  താഴെ കാണുന്ന നമ്പറിൽ വിളിച്ചറിയിക്കാൻ  വിനയപൂർവം അപേക്ഷിക്കുന്നു
Mob-7012333274
9746063535
ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.