കണ്ണൂർ താണയിൽ ബോംബേറ്

താണ സാധു കമ്പനിക്കടുത്ത് ഒണ്ടേന്‍പറമ്പില്‍ ബോംബേറ്. മൂന്ന് പേര്‍ക്ക് പരിക്ക്. അക്രമികള്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. രാവിലെ വൈദ്യുതി തൂണുകളില്‍ പാര്‍ട്ടിപ്പേരുകള്‍ എഴുതിയത് പൊലീസ് മായ്ച്ചിരുന്നു. ഇതില്‍ പ്രതിഷേധിക്കാന്‍ ഒരുസംഘം ആര്‍.എസ്.എസുകാര്‍ ഇവിടെ സംഘടിച്ചിരുന്നു. ഇതിനിടയില്‍ ബി.ജെ.പി, സി.പി. എം സംഘര്‍ഷം നടന്നു. ഇതിനിടയിലാണ് ബോംബേറുണ്ടായത്. പരിക്കേറ്റവരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു

No comments

Powered by Blogger.