കണ്ണൂർ ചാലാട് ബോംബ് പൊട്ടിത്തെറിച്ച്‌ ഒരു സ്ത്രീക്ക് പരിക്ക്

കണ്ണൂര്‍ : ചാലാട് ആളൊഴിഞ്ഞ സ്ഥലം വൃത്തിയാക്കുന്നതിനിടയില്‍ ബോംബ് പൊട്ടിത്തെറിച്ച്‌ സ്ത്രീക്ക് പരുക്കേറ്റു. തമിഴ്നാട് സ്വദേശിനിയായ റാണി അശോകിനാണ് പരുക്കേറ്റത്. കാലിനും കണ്ണുകള്‍ക്കും പരുക്കേറ്റ റാണിയെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബോംബ് എങ്ങനെ അവിടെ വന്നുവെന്ന് പോലീസ് അന്വേഷണം നടത്തുന്നു

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.