ബ്ലഡ് ഡോണേഴ്സ് കേരള (BDK) യുടെ ആഭിമുഖ്യത്തിൽ നാളെ പിണറായി ഐ.എച്ച്.ആർ.ഡി കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ്


ബ്ലഡ് ഡോണേഴ്സ് കേരള (BDK) യുടെ ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് നടത്തുന്നു.
പിണറായി ഐ.എച്ച്.ആർ.ഡി കോളേജിൽ 12/12/17 ന് രാവിലെ 10.00 മണി മുതൽ 1.00 മണി വരെ.
അന്വേഷണങ്ങൾക്ക് 7025269413 എന്ന നമ്പറിലോ
7025269401 മുതൽ 7025269420 വരെയുള്ള നമ്പറുകളിലോ ബന്ധപ്പെടുക

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.