ലൈലാ അഫ് ലാജ് കെ.എം.സി.സിയും കളറോഡ് ശാഖാ മുസ്ലിം ലിഗും നിർമ്മിച്ച ബൈത്തുറഹ്മ താക്കോൽദാനവും ശാഖാ പൊതുസമ്മേളനവും

മട്ടന്നൂർ : ലൈലാ അഫ് ലാജ് കെ.എം.സി.സിയും കളറോഡ് ശാഖാ മുസ്ലിം ലിഗും നിർമ്മിച്ച ബൈത്തുറഹ്മ താക്കോൽദാനവും ശാഖാ പൊതുസമ്മേളനവും 27, 28 തിയ്യതികളിൽ കളറോഡ് നടക്കും. ഇന്ന് വൈകുന്നേരം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ താക്കോൽ കൈമാറും. മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി അബ്ദു റഹ്മാൻ കല്ലായി, വൈസ് പ്രസിഡണ്ട് അബ്ദുൾ ഖാദർ മൗലവി, മുജീബ് കാടയേരി, അഷ്ക്കർ ഫാറൂഖി അബ്ദുൾ കരിം ചേലേരി, അഡ്വ: പി.വി.സൈനുദ്ദിൻ, അൻസാരി തില്ലങ്കേരി, അഡ്വ.മുഹമ്മദലി, എം.കെ.നൗഷാദ്, എ.മുഹമ്മദ് രാജ, എം.എ.ഗഫൂർ തുടങ്ങിയ നേതാക്കൾ പങ്കെടുക്കും

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.