അഴീക്കോട് 'അക്ളിയത്ത് അമ്പലത്തിനു സമീപം റോഡരികിൽ മുള്ളൻപന്നി അവശനിലയിൽ

അഴീക്കോട് 'അക്ളിയത്ത് അമ്പലത്തിനു സമീപം മുള്ളൻപന്നിയെ അവശനിലയിൽ കണ്ടെത്തി . വാഹനം ഇടിച്ചോ മറ്റോ മുറിവ് പറ്റി വ്രണം വന്ന അവസ്ഥയിലാണുള്ളത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.