അഴീക്കോട് നീർക്കടവിൽ കടൽ കരയിലേക്ക് കയറി!

നീർക്കടവിൽ കടൽ റോഡിലേക്ക് കയറി. 30 ലധികം കുടുബങ്ങളെ മാറ്റിപാർപ്പിച്ചു .കടലിൽ ശക്തമായ തിരമാലകൾ ഉണ്ട് .റേഡ് അടക്കം വെള്ളത്തിനടിയിലാണ്.കുടുബങ്ങളെ അഴീക്കോട് ഫിഷറീസ് സ്കൂകൂളിലേക്ക് മാറ്റി. വളപട്ടണം പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

No comments

Powered by Blogger.