അഴീക്കോട് കപ്പക്കടവിൽ ബോംബേറ്.


കപ്പക്കടവിലെ SDPI പ്രവർത്തകനായ നൗഫലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആർക്കും പരിക്കില്ല. വീടിന്റെ ജനൽചില്ലുകൾ തകർന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഴീക്കോട് CPIM SDPI സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. പോലീസ് സംഭവസ്ഥലത്തെത്തി.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.