അഴീക്കൽ മാട്ടൂൽ കടവിലേക്ക് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവ്വീസ് ആരംഭിച്ചു

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സ്വകാര്യ വ്യക്തി നടത്തിവന്നിരുന്ന ബോട്ട് അപകടത്തിൽ പെട്ട് യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്
തുടർന്ന് അഴീക്കോട് പഞ്ചായത്തിന്റെയും കല്യാശ്ശേരി എം.എൽ.എ ടിവി.രാജേഷിന്റെയും ഇടപെടലിന്റെ ഭാഗമായാണ് ജലഗതാഗതവകുപ്പിന്റെ നേതൃത്വത്തിൽ തന്നെ സർവ്വീസ് തുടങ്ങിയത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.