കണ്ണൂർ അഴീക്കോട് യുവമോര്‍ച്ച നേതാവിന്റെ വീട്ടില്‍ റീത്ത് വെച്ചു

കണ്ണൂര്‍: യുവമോര്‍ച്ച അഴീക്കോട് നിയോജക മണ്ഡലം സെക്രട്ടറിയുടെ വീട്ടില്‍ റീത്ത് വെച്ചു. കച്ചേരിപ്പാറ സ്വദേശി പി.വി.സുബീഷിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ റീത്ത് വെച്ചത്. കഴിഞ്ഞ ദിവസം രാത്രി സുബീഷിനെ വന്‍കുളത്ത് വയലില്‍ വച്ച്‌ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞ് വയ്ക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നതായും വളപട്ടണം സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

No comments

Powered by Blogger.