കണ്ണൂർ നഗരത്തിലെ ഓട്ടോയിൽ വച്ച് മറന്ന എഴുപതിനായിരം രൂപ തിരിച്ച് കൊടുത്തു ഓട്ടോ ഡ്രൈവർ മാതൃകയായി.

ഓട്ടോയിൽ വച്ച് മറന്ന എഴുപതിനായിരം രൂപ തിരിച്ച് കൊടുത്തു ഓട്ടോ ഡ്രൈവർ മാതൃകയായി. കണ്ണൂർ നഗരത്തിലെ ഓട്ടോ ഡ്രൈവറായ പുതിയതെരു കാഞ്ഞിരത്തറയിലെ പ്രകാശൻ അഞ്ചാംകുടിയാണ് സത്യസന്ധത കാട്ടിയത്. 86 വയസുള്ള ചാല ഈസ്റ്റിലെ ഇ പി രാഘവനാണ് തുക മറന്ന് വച്ചത്. രാവിലെ 11 മണിയോടെയാന്ന് ഓട്ടോ ഡൈവർ തുക കണ്ണൂർ ടൗൺ സ്റ്റേഷനിൽ ഏൽപിച്ചത് പോലിസ് നടത്തിയ അന്വേഷണത്തിലാണ് രാഘവനെ കണ്ടെത്തി സ്റ്റേഷനിൽ വച്ച് തുകയും രേഖകളും ഏൽപ്പിച്ചത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.