ജ്യോതിഷം ഇന്ന് : 30/12/2017
കലിദിനം : 1869652
കൊല്ലവർഷം : 1193
ധനു   :  15
ദിവസം : ശനിയാഴ്ച
നക്ഷത്രം : കാർത്തിക
34 നാഴിക  42 വിനാഴിക.
 ദ്വാദശി   30 നാഴിക 25
വിനാഴിക,
ഞാറ്റുവേല :  പൂരാടം

വിശേഷങ്ങൾ  : പ്രദോഷവ്രതം

ഉദയം 06: 51 am
അസ്തമയം 06 : 10 pm

രാഹുകാലം:  9:41 to 11:06am
ഗുളിക കാലം: 6 :51 to 8:16 am

നല്ല  മുഹൂർത്തങ്ങൾ
*********************
ഇന്ന്  ഒരു  ശുഭകർമ്മകൾക്കും തുടക്കം കുറിക്കുന്നതിനു നല്ല ദിവസമല്ല

കാർത്തിക  നക്ഷത്രക്കാർക്ക് (ധനു മാസം)
 
പദ്ധതി ആസൂത്രണങ്ങളിൽ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും സഹപ്രവർത്തകരുമായി വിജയാഹ്ലാദം പങ്കുവെക്കാനാവസരമുണ്ടാകും. അനുമോദനങ്ങൾ വന്നുചേരും. സന്താനഗുണം ഉണ്ടാകും. മറ്റുള്ളവരുടെ വിഷമാവസ്ഥകൾക്കു ഉത്തമ പരിഹാരം കണ്ടെത്തും

ജ്യോൽസ്യർ 
അശോകൻ. അഴിക്കോട്.
ഫോൺ : 9495646123


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.