നിങ്ങളുടെ ഇന്ന്: 29/12/2017
കലിദിനം : 1869651
കൊല്ലവർഷം : 1193
ധനു   :  14
ദിവസം : വെള്ളിയാഴ്ച
നക്ഷത്രം : ഭരണി
40 നാഴിക  29 വിനാഴിക.
 ഏകാദശി  37നാഴിക 54
വിനാഴിക,
ഞാറ്റുവേല :  പൂരാടം

വിശേഷങ്ങൾ  :,ഏകാദശിവ്രതം

നല്ല  മുഹൂർത്തങ്ങൾ
അഭിജിത്  മുഹൂർത്തം
(12 :06 --12 : 28==12 :32 -12 : 54)

ഭരണി നക്ഷത്രക്കാർക്ക്‌ (ധനു മാസം )
    ************************************ 
തന്ത്ര പ്രധാനമായ കാര്യങ്ങൾ നടപ്പിലാക്കും, ദമ്പതികൾക്ക് അനുകൂല സാഹചര്യം ഉണ്ടാകും,
കൂടുതൽ വിസ്തൃതിയുള്ള ഗൃഹം വാങ്ങുവാൻ അന്വേഷിക്കും, ജാമ്യം നിൽക്കരുത്, പണം  കടം കൊടുക്കരുത്, വാതപ്രമേഹ രോഗങ്ങൾ വർദ്ധിക്കും, അപരിചിതരുമായുള്ള ആത്മബന്ധം അബദ്ധങ്ങൾക്കു വഴിയൊരുക്കും

ഉദയം 06: 51 am
അസ്തമയം 06 : 10 pm

രാഹുകാലം:  11 : 05 to  12 : 30 pm
ഗുളിക കാലം: 8 : 16  to 9 : 40 am

ജ്യോൽസ്യർ 
അശോകൻ.അഴിക്കോട്
ഫോൺ :9495646123ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.