നിങ്ങളുടെ ഇന്ന്: 25/12/2017




കലിദിനം : 1869647
കൊല്ലവർഷം : 1193
ധനു   :  10
ദിവസം :തിങ്കളാഴ്ച്ച
നക്ഷത്രം : പൂരുരുട്ടാതി
46നാഴിക 07വിനാഴിക.
 സപ്തമി 50നാഴിക 06
വിനാഴിക,
ഞാറ്റുവേല :  മൂലം

വിശേഷങ്ങൾ    :

ഉത്രട്ടാതി   നക്ഷത്രക്കാർക്ക് 
===========================
തർക്കത്തിന്  പോകരുത്, ശരീരത്തിന്റെ ഇടതു ഭാഗത്തിന് ബലക്ഷയം ഉണ്ടാകും, അതിരുകടന്ന  ആവേശം അബദ്ധങ്ങൾക്കു വഴിയൊരുക്കും

നല്ല  മുഹൂർത്തങ്ങൾ
  "  അഭിജിത്ത്  മുഹൂർത്തം "
(12 : 04 - 12 : 26) (12 : 30  - 12 : 52)

ഉദയം 06: 49 am
അസ്തമയം 06 : 07 pm

രാഹുകാലം:  8 : 14 to 9 : 39
ഗുളിക കാലം:  1 : 53  to 3 : 18pm


നക്ഷത്ര ഫലം:

മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
സു​ര​ക്ഷാ​പ​ദ്ധ​തി​ക​ളിൽ ചേ​രും. പ​ക്ഷ​ഭേ​ദ​മി​ല്ലാ​തെ പ്ര​വർ​ത്തി​ക്കും. മി​ത്ര​ങ്ങൾ ശ​ത്രു​ക്ക​ളാ​കും.


ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
യാ​ഥാർ​ത്ഥ്യ​ങ്ങൾ മ​ന​സി​ലാ​ക്കും. സാ​ഹ​ച​ര്യ​ങ്ങൾ അ​നു​കൂ​ല​മാ​കും, പു​തി​യ തൊ​ഴി​ല​വ​സ​രം.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
ആ​ത്മ​വി​ശ്വാ​സം വർ​ദ്ധി​ക്കും, ശ​രി​യാ​യ രീ​തി​യിൽ പ്ര​വർ​ത്തി​ക്കും. ജീ​വി​ത​ത്തിൽ വ​ഴി​ത്തി​രി​വു​ണ്ടാ​കും.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടും, കു​ടും​ബ​ത്തിൽ ഉ​യർ​ച്ച, പ​ദ്ധ​തി​കൾ പു​ന​രാ​രം​ഭി​ക്കും.

ചി​ങ്ങം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
സാ​മ്പ​ത്തി​ക മേ​ഖ​ല​യിൽ നി​യ​ന്ത്ര​ണം. വ്യാ​വ​സാ​യി​ക നേ​ട്ടം, ആ​വ​ശ്യ​ങ്ങൾ നിർ​വ​ഹി​ക്കും.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
പ്രൊ​മോ​ഷൻ സാ​ദ്ധ്യ​ത. സ്ഥാ​ന​മാ​ന​ങ്ങൾ ല​ഭി​ക്കും. കർ​മ്മ​മേ​ഖ​ല​യിൽ നേ​ട്ടം.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
സാ​മ്പ​ത്തി​ക ലാ​ഭം, അ​വ​ഗ​ണ​ന​ക​ളെ അ​തി​ജീ​വി​ക്കും. ഉ​ദാ​സീ​ന​ത വെ​ടി​യും.

വൃ​ശ്ചി​കം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
കാ​ര്യ​ങ്ങ​ളിൽ വി​ജ​യം, സാ​മ്പ​ത്തി​ക നേ​ട്ടം, ഉ​ന്ന​ത​രു​മാ​യി ആ​ത്മ​ബ​ന്ധം.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)

ഉ​ദ്യോ​ഗ​സ്ഥർ​ക്ക് ന​ല്ല സ​മ​യം. ദൗ​ത്യ​ങ്ങൾ പൂർ​ത്തീ​ക​രി​ക്കും. സർ​വ​കാ​ര്യ​വി​ജ​യം.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
വി​ജ​യ​സാ​ദ്ധ്യ​ത വി​ല​യി​രു​ത്തും. സാ​മ്പ​ത്തി​ക നേ​ട്ടം, ദൂ​ര​യാ​ത്ര ന​ട​ത്തും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
ല​ക്ഷ​ബോ​ധം വർ​ദ്ധി​ക്കും. ദു​ഷ്​പ്ര​ച​ര​ണ​ങ്ങൾ നി​ഷ​്​ഫ​ല​മാ​കും. ബ​ന്ധു​ക്ക​ളു​മാ​യി സ​ഹ​ക​ര​ണം.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
വി​ദ്യാർ​ത്ഥി​കൾ​ക്ക് വി​ജ​യം, പു​തി​യ വാ​ണി​ജ്യ ബ​ന്ധ​ങ്ങൾ, വീ​ട് മാ​റാൻ സാ​ദ്ധ്യ​ത.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.