നിങ്ങളുടെ ഇന്ന്: 24/12/2017


കലിദിനം : 1869646
കൊല്ലവർഷം : 1193
ധനു   :  9
ദിവസം : ഞായറാഴ്ച
നക്ഷത്രം : ചതയം
42 നാഴിക 38വിനാഴിക.
ഷഷ്ഠി   48 നാഴിക 5
വിനാഴിക,
ഞാറ്റുവേല :  മൂലം

വിശേഷങ്ങൾ    : ഷഷ്ഠി

പൂരുരുട്ടാതി നക്ഷത്രക്കാർക്ക്
========================== 
സുഖഭക്ഷണം, പുതിയ  ആത്മബന്ധങ്ങൾ ഉടലെടുക്കും, സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തും


നല്ല  മുഹൂർത്തങ്ങൾ
10 :10 -11 54 വിവാഹം , കരാർ  ഒപ്പ് വെക്കുക, വാഹനം  വാങ്ങാൻ
11 : 54  - 1 : 36pm യാത്ര , ചികിത്സ
3 :26 -5 :26 ശാസ്ത്ര പരീക്ഷണങ്ങൾ

ഉദയം 06: 48 am
അസ്തമയം 06 : 07 pm

രാഹുകാലം:  4 : 42 to 6 : 07pm
ഗുളിക കാലം:  3 : 18 to 4 : 42 pm


നക്ഷത്ര ഫലം:


മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
ഊർ​ജ്ജ​സ്വ​ലത പ്ര​ക​ടി​പ്പി​ക്കും. ആ​ത്മ​സം​യ​മ​നം പാ​ലി​ക്കും, സു​ര​ക്ഷി​ത​മായ മാ​റ്റം.


ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
വ​സ്തു​ത​കൾ നി​രീ​ക്ഷി​ക്കും. ദൗ​ത്യം പൂർ​ത്തീ​ക​രി​ക്കും. എ​തിർ​പ്പു​ക​ളെ അ​തി​ജീ​വി​ക്കും.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
കാ​ര്യ​ങ്ങ​ളിൽ പൂർ​ണ​ത​യു​ണ്ടാ​കും. സ​ഹ​പ്ര​വർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണം. ദൂ​ര​യാ​ത്ര ന​ട​ത്തും.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
അ​വ​സ​ര​ങ്ങൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. കർ​മ്മ​മേ​ഖ​ല​യിൽ നേ​ട്ടം, നേ​തൃ​സ്ഥാ​നം ഉ​ണ്ടാ​കും.

ചി​ങ്ങം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
അം​ഗീ​കാ​രം ല​ഭി​ക്കും. ആ​ത്മാ​ഭി​മാ​നം ഉ​ണ്ടാ​കും. ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
ദുർ​ഘട ഘ​ട്ട​ങ്ങൾ ത​ര​ണം ചെ​യ്യും. ഉ​റ​ച്ച മ​നഃ​സാ​ന്നി​ദ്ധ്യ​മു​ണ്ടാ​കും, ദേ​വാ​ല​യ​ങ്ങൾ സ​ന്ദർ​ശി​ക്കും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
ജീ​വി​ത​ച്ചെ​ല​വ് വർ​ദ്ധി​ക്കും, കാ​ര്യ​ങ്ങ​ളിൽ വി​ജ​യം, ആ​ത്മ​സാ​ക്ഷാ​ത്‌​കാ​ര​മു​ണ്ടാ​കും.

വൃ​ശ്ചി​കം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
മ​ത്സ​ര​ങ്ങ​ളിൽ വി​ജ​യം, ചെ​ല​വു​കൾ നി​യ​ന്ത്രി​ക്ക​ണം, ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം.


ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
പ​രീ​ക്ഷ​യിൽ വി​ജ​യം, ഉ​ത്സാ​ഹം വർ​ദ്ധി​ക്കും. ആ​ത്മാർ​ത്ഥ​മാ​യി പ്ര​വർ​ത്തി​ക്കും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
കു​ടുംബ തർ​ക്കം പ​രി​ഹ​രി​ക്കും, കാ​യിക മ​ത്സ​ര​ങ്ങ​ളിൽ നേ​ട്ടം, പ​രാ​തി​കൾ പ​രി​ഹ​രി​ക്കും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
അ​നി​ശ്ചി​താ​വ​സ്ഥ മാ​റും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങൾ വാ​ങ്ങും, കു​ടും​ബ​ത്തിൽ സ്വ​സ്ഥ​ത.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
പു​തിയ പ്ര​വർ​ത്ത​ന​ങ്ങ​ളിൽ പ​ങ്കു​ചേ​രും. അ​പ​രി​ചി​തർ സ​ഹാ​യി​ക്കും. തൊ​ഴിൽ രം​ഗ​ത്ത് നേ​ട്ടം.



ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.