നിങ്ങളുടെ ഇന്ന്: 22/12/2017



കലിദിനം : 1869644
കൊല്ലവർഷം : 1193
ധനു   :  7
ദിവസം : വെള്ളിയാഴ്ച
നക്ഷത്രം :  തിരുവോണം
31 നാഴിക 14 വിനാഴിക.
 ചതുർത്ഥി   39നാഴിക 16
വിനാഴിക,
ഞാറ്റുവേല :  മൂലം

വിശേഷങ്ങൾ  :,

നല്ല  മുഹൂർത്തങ്ങൾ
  അഭിജിത്  മുഹൂർത്തം
(12 : 02- 12 :24---12 : 28 - 12 :50)

അവിട്ടം നക്ഷത്രക്കാർക്ക്‌ 
    ****************************
 പദ്ധതി  ആസൂത്രണങ്ങളിൽ  ലക്ഷ്യം  നേടും, കുടുംബജീവിതത്തിൽ സമാധാനം ഉണ്ടാകും, ജീവിതഗതിയെ  മാറ്റിമറിക്കുന്ന പല  ഘടകങ്ങളും വന്നു  ചേരുമെങ്കിലും മനഃസാന്നിത്യം കൈ വിടാതെ സൂക്ഷിക്കണം

ഉദയം 06: 47am
അസ്തമയം 06 : 06 pm

രാഹുകാലം:  11 : 02 to 12 : 27 pm
ഗുളിക കാലം: 8 : 12 to 9  : 37 am

നക്ഷത്രഫലം:

മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
പു​തിയ വ്യാ​പാ​രം തു​ട​ങ്ങും, ഉ​പ​രി പ​ഠ​ന​ത്തി​ന് അ​വ​സ​രം, പ്ര​ശ്ന​ങ്ങ​ളെ അ​തി​ജീ​വി​ക്കും.
ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
അ​ധി​കാ​രി​ക​ളു​ടെ അം​ഗീ​കാ​രം. ജോ​ലി​യിൽ ഉ​യർ​ച്ച. ദേ​വാ​ലയ ദർ​ശ​നം.
മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
പ്ര​തി​സ​ന്ധി​കൾ ത​ര​ണം ചെ​യ്യും. ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. ജാ​മ്യം നിൽ​ക്ക​രു​ത്.
കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
ഭി​ന്നാ​ഭി​പ്രാ​യ​ങ്ങൾ കേൾ​ക്കും. ഭൂ​രി​പ​ക്ഷാ​ഭി​പ്രാ​യ​ത്തെ മാ​നി​ക്കും. ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം.
ചി​ങ്ങം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
ക​ഠിന പ​രി​ശ്ര​മം ന​ട​ത്തും. സ​ന്തോഷ വേ​ള​ക​ളിൽ പ​ങ്കെ​ടു​ക്കും. ചു​മ​ത​ല​കൾ ഏ​റ്റെ​ടു​ക്കും.
ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
മി​ക​ച്ച പ്ര​വർ​ത്ത​ന​ങ്ങൾ കാ​ഴ്ച​വ​യ്ക്കും. പ്ര​വൃ​ത്തി​ക​ളിൽ പു​രോ​ഗ​തി. സ​ത്‌​ചി​ന്ത​കൾ വർ​ദ്ധി​ക്കും.
തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
തർ​ക്ക കാ​ര്യ​ങ്ങ​ളിൽ വി​ജ​യം, കാ​ര്യ​ത​ട​സം മാ​റും. വി​ദേ​ശ​യാ​ത്ര​യ്ക്ക് സാ​ദ്ധ്യ​ത.
വൃ​ശ്ചി​കം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം. സാ​മ്പ​ത്തിക നേ​ട്ടം, കർ​മ്മ​പ​ദ്ധ​തി​കൾ പു​ന​രാ​രം​ഭി​ക്കും.
ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
വ​രു​മാ​നം വർ​ദ്ധി​ക്കും.​ആ​ശ​യ​ങ്ങൾ യാ​ഥാർ​ത്ഥ്യ​മാ​കും. അ​പ​ക​ട​ത്തിൽ നി​ന്ന് ര​ക്ഷ നേ​ടും.
മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
സേ​വ​നന പ്ര​വർ​ത്ത​ന​ങ്ങ​ളിൽ വി​ജ​യം, വ്യ​വ​സാ​യ​ങ്ങൾ വി​പു​ല​മാ​ക്കും, യാ​ത്രാ​ക്ളേ​ശം വർ​ദ്ധി​ക്കും.
കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
അ​ല​സത വെ​ടി​യ​ണം. ജോ​ലി​യിൽ ഉ​യർ​ച്ച, വി​ദ​ഗ്ദ്ധ നിർ​ദ്ദേ​ശം സ്വീ​ക​രി​ക്കും.
മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
കു​ടും​ബ​ത്തിൽ ന​ന്മ​യു​ണ്ടാ​കും. അ​ന്യ​രെ സ​ഹാ​യി​ക്കും. പു​തിയ പ്ര​വർ​ത്തന ശൈ​ലി.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.