നിങ്ങളുടെഇന്ന്: 21/12/2017


കലിദിനം : 1869643
കൊല്ലവർഷം : 1193
ധനു   :  6
ദിവസം : വ്യാഴായ്ച്ച
നക്ഷത്രം :  ഉത്രാടം
25 നാഴിക 5 വിനാഴിക.
 ത്രിതീയ    33 നാഴിക 16
വിനാഴിക,
ഞാറ്റുവേല :  മൂലം

വിശേഷങ്ങൾ  :,

നല്ല  മുഹൂർത്തങ്ങൾ
 10 : 28 - 12 :06 വ്യാപാരം , വ്യവസായം , വിവാഹം ,  വാഹനം  വാങ്ങുക, നൂതന  സംരംഭം
12 : 06 : 1 : 48 pm യാത്ര,  ചികിത്സ,ജലാശ്രിത  പ്രവർത്തികൾ
3 : 38 - 5 : 43  വ്യവസായം , കരാർ , ശാസ്ത്ര പരീക്ഷണം

തിരുവോണം നക്ഷത്രക്കാർക്ക്‌
    ****************************
  സന്ധി സംഭാഷണം വിജയിക്കും
പുതിയ  വാഹനം  വാങ്ങാൻ അന്വേഷണം ആരംഭിക്കും
ജീവിതപങ്കാളിയുടെ  ആശയങ്ങൾ സ്വീകരിക്കും
ഉദയം 06: 47am
അസ്തമയം 06 : 05pm

രാഹുകാലം:  1 : 51 to 3 : 16 pm
ഗുളിക കാലം: 9 : 37 to 11 : 01 am
_____________________________________________

നക്ഷത്രഫലം:
മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
പ്ര​വർ​ത്ത​ന​ങ്ങ​ളിൽ ല​ക്ഷ്യ​പ്രാ​പ്തി, സ്വ​പ്ന​സാ​ക്ഷാ​ത്കാ​രം, ആ​ത്മ​നിർ​വൃ​തി.
ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
പൂർ​വിക സ്വ​ത്ത് ല​ഭി​ക്കും, അ​വ​സ​ര​ങ്ങൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തും, വി​ദ്യാർ​ത്ഥി​കൾ​ക്ക് അം​ഗീ​കാ​രം.
മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
ആ​രോ​ഗ്യം സം​ര​ക്ഷി​ക്കും, പ്ര​ശ്ന​ങ്ങ​ളെ നേ​രി​ടും, ജോ​ലി​ഭാ​രം കൂ​ടും.
കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
സ​ഹോ​ദ​ര​ങ്ങൾ​ക്ക് ന​ല്ല കാ​ലം, സാ​മ്പ​ത്തിക നേ​ട്ടം, സ്വ​പ്ന​ങ്ങൾ യാ​ഥാർ​ത്ഥ്യ​മാ​കും.
ചി​ങ്ങം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
ക​ഠി​ന​മാ​യി പ്ര​യ​ത്നി​ക്കും. സാ​മ്പ​ത്തിക പു​രോ​ഗ​തി, ക​ലാ​കാ​യിക രം​ഗ​ങ്ങ​ളിൽ നേ​ട്ടം.
ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
സ​ത്‌​കീർ​ത്തി​ക്ക് അ​വ​സ​രം, ദൂ​ര​യാ​ത്ര ന​ട​ത്തും, വാ​ഹ​നം മാ​റ്റി​വാ​ങ്ങും.
തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
പ​രീ​ക്ഷ​ണ​ങ്ങ​ളിൽ വി​ജ​യം, സാ​മ്പ​ത്തിക നേ​ട്ടം, ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും.
വൃ​ശ്ചി​കം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
സ​ഹോ​ദ​ര​ഗു​ണ​മു​ണ്ടാ​കും. അ​ധി​കാ​ര​പ​രി​ധി വർ​ദ്ധി​ക്കും, സാ​മ്പ​ത്തിക നേ​ട്ടം.
ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
എ​തിർ​പ്പു​ക​ളെ അ​തി​ജീ​വി​ക്കും, അ​വ​സ​ര​ങ്ങൾ വ​ന്നു​ചേ​രും, ദു​ശീ​ല​ങ്ങൾ ഉ​പേ​ക്ഷി​ക്കും.
മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
സേ​വ​നന പ്ര​വർ​ത്ത​ന​ങ്ങ​ളിൽ വി​ജ​യം, വ്യ​വ​സാ​യ​ങ്ങൾ വി​പു​ല​മാ​ക്കും, യാ​ത്രാ​ക്ളേ​ശം വർ​ദ്ധി​ക്കും.
കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
കർ​മ്മ​മേ​ഖ​ല​ക​ളിൽ നേ​ട്ടം, ദൂ​ര​യാ​ത്ര വേ​ണ്ടി​വ​രും, അ​ഭി​പ്രായ വ്യ​ത്യാ​സ​ങ്ങൾ തീ​രും.
മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
മ​ത്സ​ര​ങ്ങ​ളിൽ വി​ജ​യം, വി​ട്ടു​വീ​ഴ്ച കാ​ട്ടും, ബ​ന്ധ​ങ്ങ​ളിൽ പു​രോ​ഗ​തി.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.