നിങ്ങളുടെ ഇന്ന്: 20/12/2017കലിദിനം : 1869642
കൊല്ലവർഷം : 1193
ധനു   :  5
ദിവസം : ബുധനാഴ്ച
നക്ഷത്രം :  പൂരാടം
16  നാഴിക 30 വിനാഴിക.
 ദ്വിദീയ    26നാഴിക 45
വിനാഴിക,
ഞാറ്റുവേല :  മൂലം

വിശേഷങ്ങൾ  :,കുചേലദിനം

ഇന്നത്തെ  നല്ല  മുഹൂർത്തങ്ങൾ
 1 : 16 - 1 : 52 pm യാത്ര ,  ചികിത്സ ,  കരാർ
1 :52 - 3 :40 pm യാത്ര  ചികിത്സ
3 : 40 - 5 : 40  വ്യവസായം , കരാർ 

ഉത്രാടം  നക്ഷത്രക്കാർക്ക്‌
    ***************************
   ഓർമ്മശക്തി  കുറയും, മുൻകോപം  നിയന്ത്രിക്കണം
സ്വന്തം ചുമതലകൾ മറ്റൊരാളെ  ഏൽപ്പിക്കരുത്,
ചർച്ചകൾ  പരാജയപ്പെടും, ഭാരവാഹിത്വം  ഏറ്റെടുക്കുവാൻ നിബന്ധിതനാവും
ഉദയം 06: 46am
അസ്തമയം 06 : 05pm

രാഹുകാലം:  12 : 26 to 1 : 50 pm
ഗുളിക കാലം:  11 : 01 to 12 : 26 pm


നക്ഷത്രഫലം:

മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
കാ​ര്യ​നിർ​വ​ഹ​ണ​ശ​ക്തി വർ​ദ്ധി​ക്കും. ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തിൽ ശ്ര​ദ്ധി​ക്കും. സാ​മ്പ​ത്തിക നേ​ട്ടം.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
പ്ര​യ​ത്ന​ങ്ങൾ​ക്കു ഫ​ല​പ്രാ​പ്തി. ഗു​രു​കാ​ര​ണ​വ​ന്മാ​രു​ടെ അ​നു​ഗ്ര​ഹം ആ​ത്മ​സം​തൃ​പ്തി​ക്ക് അ​വ​സ​രം.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
സ്ഥാ​ന​മാ​ന​ങ്ങൾ ല​ഭി​ക്കും. സാ​മ്പ​ത്തിക കാ​ര്യ​ങ്ങ​ളിൽ ശ്ര​ദ്ധി​ക്കും. സ​ത്‌​കർ​മ്മ​ങ്ങൾ ചെ​യ്യും.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​വ​സ​രം. ഭ​ര​ണ​രം​ഗ​ത്ത് നേ​ട്ടം. സ്വ​ന്തം കാ​ര്യ​ങ്ങൾ​ക്കാ​യി പ​രി​ശ്ര​മം.

ചി​ങ്ങം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
ആർ​ഭാ​ട​ങ്ങൾ ഒ​ഴി​വാ​ക്കും. ന്യാ​യ​മായ ആ​വ​ശ്യ​ങ്ങൾ പ​രി​ഗ​ണി​ക്ക​പ്പെ​ടും. ത​ട​സ​ങ്ങൾ മാ​റും.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
ഈ​ശ്വര കാ​രു​ണ്യം ഉ​ണ്ടാ​കും. സ​ത്‌​കർ​മ്മ​ങ്ങൾ ചെ​യ്യും. അ​ഭി​പ്രായ വ്യ​ത്യാ​സ​ങ്ങൾ പ​രി​ഹ​രി​ക്കും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
രാ​ഷ്ട്രീയ പ്ര​വർ​ത്ത​നം ഉ​പേ​ക്ഷി​ക്കും. മേ​ല​ധി​കാ​രി​യു​ടെ അം​ഗീ​കാ​രം. സ​ഹായ മ​നഃ​സ്ഥത കാ​ട്ടും.

വൃ​ശ്ചി​കം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
വി​ക​സന പ്ര​വർ​ത്ത​ന​ങ്ങ​ളിൽ ഏർ​പ്പെ​ടും. വി​ദ്യ പ്രാ​വർ​ത്തി​ക​മാ​ക്കും. തൊ​ഴിൽ മേ​ഖല പു​ഷ്ടി​പ്പെ​ടും.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളൽ ഇ​ട​പെ​ട​രു​ത്. ഔ​ദ്യോ​ഗിക ഉ​യർ​ച്ച. ശു​ഭാ​പ്തി വി​ശ്വാ​സം വർ​ദ്ധി​ക്കും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
ഈ​ശ്വര വി​ശ്വാ​സം വർ​ദ്ധി​ക്കും. മേ​ല​ധി​കാ​രി​യു​ടെ പ്രീ​തി നേ​ടും. ആ​ത്മ​ധൈ​ര്യം കാ​ട്ടും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
അ​ശു​ഭ​ചി​ന്ത​കൾ വെ​ടി​യും. അ​നു​ഭ​വ​ജ്ഞാ​നം ഗു​ണം ചെ​യ്യും. ബ​ന്ധു​ക്ക​ളു​മാ​യി ര​മ്യ​ത.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
സ​ജ്ജന പ്രീ​തി ഉ​ണ്ടാ​കും. കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ദൂ​ര​യാ​ത്ര ന​ട​ത്തും.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.