നിങ്ങളുടെ ഇന്ന് : 19/12/2017
കലിദിനം : 1869641
കൊല്ലവർഷം : 1193
ധനു   :  4
ദിവസം : ചൊവ്വാഴ്ച
നക്ഷത്രം :  മൂലം
8  നാഴിക 48 വിനാഴിക.
 പ്രഥമ   20 നാഴിക 4
വിനാഴിക,
ഞാറ്റുവേല :  മൂലം

വിശേഷങ്ങൾ 

ഇന്നത്തെ  നല്ല  മുഹൂർത്തങ്ങൾ
  "  അഭിജിത്ത്  മുഹൂർത്തം "
(12 : 01 - 12 : 23 ) (12 : 27 : 12 : 49)

പൂരാടം നക്ഷത്രക്കാർക്ക്‌ 
    ***************************
ബന്ധുക്കളിൽനിന്നു  അവഗണന, ഉന്നതരുമായി  തർക്കത്തിന് പോകരുത്, ഉദരരോഗം  അധികമാകും, കടം  കൊടുക്കരുത് , ജാമ്യം നിൽക്കരുത്

ഉദയം 06: 46am
അസ്തമയം 06 : 05pm

രാഹുകാലം:  3 : 15 to  4 : 40pm
ഗുളിക കാലം:  12 : 25 to  1 : 50 pm


നക്ഷത്രഫലം:

 മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
ബ​ന്ധു സ​ഹോ​ദര ഗു​ണം. കു​ടും​ബ​പ​ര​മാ​യി സ​മാ​ധാ​നം. ധീ​ര​മായ തീ​രു​മാ​ന​ങ്ങൾ എ​ടു​ക്കും.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
കു​ടും​ബ​ത്തിൽ ശാ​ന്തി. ക​ഠി​നാ​ദ്ധ്വാ​നം ചെ​യ്യും. ബ​ന്ധു​-​സു​ഹൃ​ത്ത് സ​ഹാ​യം.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
വാ​ദ​പ്ര​തി​വാ​ദം ഒ​ഴി​വാ​ക്ക​ണം. സാ​മ്പ​ത്തിക കാ​ര്യ​ങ്ങ​ളിൽ ശ്ര​ദ്ധ​വേ​ണം. തൊ​ഴിൽ​രം​ഗ​ത്ത് നേ​ട്ടം.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
പ​ഠ​ന​ത്തിൽ ഉ​യർ​ച്ച. ഉ​ന്നത നി​ല​വാ​രം പു​ലർ​ത്തും. സാ​മ്പ​ത്തിക നേ​ട്ടം.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
ജോ​ലി​യിൽ പു​രോ​ഗ​തി. സു​ഹൃ​ത്ബ​ന്ധ​ങ്ങൾ മെ​ച്ച​പ്പെ​ടു​ത്തും. അ​പ​രി​ചി​ത​രെ സൂ​ക്ഷി​ക്ക​ണം.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
സാ​മ്പ​ത്തിക പു​രോ​ഗ​തി. മ​നഃ​ശു​ദ്ധി​യോ​ടെ പ്ര​വർ​ത്തി​ക്കും. ഔ​ദ്യോ​ഗക മേ​ഖ​ല​യിൽ ഉ​യർ​ച്ച.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
തൊ​ഴിൽ നേ​ട്ടം. ആ​ഗ്ര​ഹ​ങ്ങൾ സ​ഫ​ല​മാ​കും. സ​മ​ചി​ത്ത​ത​യോ​ടെ പ്ര​വർ​ത്തി​ക്കും.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
ക്രി​യാ​ത്മ​ക​മാ​യി പ്ര​വർ​ത്തി​ക്കും. ഭാ​വി പ​ദ്ധ​തി​കൾ തീ​രു​മാ​നി​ക്കും. സാ​മ്പ​ത്തി​കം ശ്ര​ദ്ധ​വേ​ണം.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
ദൂ​ര​യാ​ത്ര ചെ​യ്യും. ജോ​ലി​യിൽ പു​രോ​ഗ​തി. കാ​ര്യ​ങ്ങ​ളിൽ ശ്ര​ദ്ധ വർ​ദ്ധ​ക്കും.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
പ​ദ്ധ​തി​ക​ളിൽ വി​ജ​യം. മ​നഃ​സം​തൃ​പ്തി ഉ​ണ്ടാ​കും. പു​തിയ ആ​ശ​യ​ങ്ങൾ ന​ട​പ്പാ​ക്കും.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
ശാ​സ്ത്ര​ജ്ഞർ​ക്ക് വി​ജ​യം. യാ​ഥാർ​ത്ഥ്യ​ബോ​ധ​ത്തോ​ടെ പ്ര​വർ​ത്തി​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​വ​സ​രം.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
ല​ക്ഷ്യ​പ്രാ​പ്തി​യിൽ എ​ത്തി​ച്ചേ​രും. ആ​ത്മാ​ഭി​മാ​ന​ത്ത​ന് അ​വ​സ​രം. കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.