നിങ്ങളുടെ ഇന്ന്: 18/12/2017




കലിദിനം : 1869640
കൊല്ലവർഷം : 1193
ധനു   :  3
ദിവസം :തിങ്കളാഴ്ച്ച
നക്ഷത്രം : മൂലം
58നാഴിക 49വിനാഴിക.
 അമാവാസി  13നാഴിക 28
വിനാഴിക,
ഞാറ്റുവേല :  മൂലം

വിശേഷങ്ങൾ    : അമാവാസി  ദാനം

മൂലം   നക്ഷത്രക്കാർക്ക്
===========================
  ആഗഹസാഫല്യം ഉണ്ടാകും, പ്രതീക്ഷിച്ച നേട്ടം  ഇല്ലാത്തതിനാൽ പുതിയ  ഉദ്യോഗം  ഉപേക്ഷിക്കും, വിശ്വാസവഞ്ചനയിൽ  അകപ്പെടാതെ  സൂക്ഷിക്കുക

 നല്ല  മുഹൂർത്തങ്ങൾ
  "  അഭിജിത്ത്  മുഹൂർത്തം "
(12 : 01 - 12 : 23) (12 : 27 : 12 : 49)

ഉദയം 06: 45 am
അസ്തമയം 06 : 04 pm

രാഹുകാലം:  8 : 10 to 9 : 35
ഗുളിക കാലം:  1 : 50 to 3 : 14 pm


നക്ഷത്രഫലം:

​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)
സ്നേ​ഹ​ബ​ന്ധ​ങ്ങൾ ശ​ക്ത​മാ​കും. ജോ​ലി​യിൽ മാ​റ്റം. ബ​ന്ധു​ക്ക​ളു​മാ​യി ര​മ്യ​ത.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)
ഉ​ദ്യോ​ഗ​ത്തിൽ ഉ​യർ​ച്ച, പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് അം​ഗീ​കാ​രം, പൊ​തു​കാ​ര്യ​ങ്ങ​ളിൽ ശ്ര​ദ്ധ.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)
ന​ല്ല ആ​ശ​യ​ങ്ങൾ പി​ന്തു​ട​രും ആ​വ​ശ്യ​ങ്ങൾ അം​ഗീ​ക​രി​ക്കും, ദൂ​ര​യാ​ത്ര ന​ട​ത്തും.

കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)
വാ​ഹന നേ​ട്ടം, കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. പ്ര​ശ്ന​ങ്ങ​ളിൽ നി​ന്ന് മോ​ച​നം.

ചി​ങ്ങ​ം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)
പ്ര​ഭാ​ഷ​ണ​ങ്ങൾ ന​ട​ത്തും. ഭ​ര​ണ​സം​വി​ധാ​ന​ത്തിൽ മാ​റ്റം. കർ​മ്മ​മേ​ഖ​ല​യിൽ ഉ​യർ​ച്ച.

ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)
അ​സാ​ദ്ധ്യ​മായ പ​ല​തും ചെ​യ്യും. ഭൂ​മി ല​ഭി​ക്കാൻ യോ​ഗം. ആ​വ​ശ്യ​ങ്ങൾ അം​ഗീ​ക​രി​ക്കും.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)
ചെ​ല​വു​കൾ​ക്ക് നി​യ​ന്ത്ര​ണം, പ​ഠ​ന​ത്തിൽ മി​ക​വ്, ദൂ​ര​യാ​ത്ര ന​ട​ത്തും.

വൃ​ശ്ചി​ക​ം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)
വി​ദ്യാ​പു​രോ​ഗ​തി, ആ​ത്മീയ പ്ര​വർ​ത്ത​ന​ങ്ങൾ. അ​ഭി​പ്രായ സ്വാ​ത​ന്ത്ര്യം.

ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)
വ്യാ​പാര പു​രോ​ഗ​തി, പ്രാർ​ത്ഥ​ന​ക​ളാൽ വി​ജ​യം. പു​തിയ ബ​ന്ധ​ങ്ങൾ.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​).
പ​ക്ഷ​ഭേ​ദ​മി​ല്ലാ​തെ പ്ര​വർ​ത്തി​ക്കും. ശു​ഭാ​പ്തി​വി​ശ്വാ​സം വർ​ദ്ധി​ക്കും. പ്ര​വർ​ത്തന വി​ജ​യം.

കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)
ന​ല്ല സു​ഹൃ​ത്തു​ക്കൾ ഉ​ണ്ടാ​കും, യാ​ത്ര​കൾ ഫ​ല​പ്ര​ദ​മാ​കും. ല​ക്ഷ്യ​പ്രാ​പ്തി നേ​ടും.

മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​).
കാ​ര്യ​ങ്ങൾ വി​ജ​യി​പ്പി​ക്കും. ചെ​ല​വു​കൾ​ക്ക് നി​യ​ന്ത്ര​ണം. ക​ഠി​നാ​ദ്ധ്വാ​നം വേ​ണ്ടി​വ​രും.




ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.